Title / Sections |
Scholar |
Guide |
Branch of Study |
Year |
മാധ്യമസംസ്കാരത്തിന്റെ സ്വാധീനം സമകാലീക മലയാളസാഹിത്യത്തിൽ |
Jijo Mathew |
Rajeev V |
Malayalam literature |
2017 |
മാനവികതയുടെ ബഹുസ്വരത : സി. രാധാകൃഷ്ണന്‍റെ നോവലുകള്‍ |
Salvin K. Thomas |
Philip John |
Malayalam literature |
2019 |
മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രത്തിന്റെ സ്വാധീനം ഒ എന്‍ വി, പി ഭാസ്കരന്‍, വയലാര്‍ എന്നിവരുടെ 1960-വരെയുള്ള കവിതകളില്‍ ഒരു പഠനം (The influence of Marxian aesthetics in the poems of O N V, P Bhaskaran and Vayalar upto 1960 - A study) |
Muraleedharan, K K (മുരളീധരന്‍, കെ കെ) |
Babu Sebastian (ബാബു സെബാസ്റ്റ്യന്‍) |
Malayalam literature |
2001 |
മാര്‍ത്താണ്ഡവര്‍മ്മയും ഐവാന്നൊയും - ഒരു താരതമ്യപഠനം (Marthanda Varma and Ivanhoe – A comparison) |
Rejikumar, D (റെജികുമാര്‍, ഡി) |
Babu Sebastian (ബാബു സെബാസ്റ്റ്യന്‍) |
Malayalam literature |
2009 |
മിത്തുകൾ എം ടി വാസുദേവൻ നായരുടെ തിരക്കഥകളിൽ (Myths in the screenplays of M T Vasudevan Nair)
|
Biju, M S (ബിജു എം എസ്) |
Narayana Kaimal, V K (നാരായണ കൈമൾ ) |
Malayalam literature |
2016 |
മീനച്ചില്‍ താലൂക്കിലെ ക്രൈസ്തവ ദേവാലയങ്ങളിലെ നാട്ടാചാരങ്ങള്‍ (Local customs in the Churches of Meenachil Taluk) |
Minimol Mathew (മിനിമോള്‍ മാത്യു) |
Seelia Thomas, P (സീലിയാ തോമസ്, പി) |
Malayalam literature |
2011 |
മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍ - സാമൂഹിക സാംസ്കാരിക പഠനം (Novels of Muttathu Varkey – Sociocultural study) |
Johnson Malachi (ജോണ്‍സണ്‍ മലാഖി) |
Narayana Kaimal, V K (നാരായണക്കൈമള്‍, വി കെ) |
Malayalam literature |
2009 |
മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലെ ജനപ്രിയ മൂലകങ്ങള്‍ Elements in the Novels of Muttathu Varkey
|
Sojan Pullattu |
Jose Parakkadavil |
Malayalam literature |
2018 |
മുണ്ടശ്ശേരിയുടെ നിരൂപണം - ഒരു വിമര്‍ശാത്മക പഠനം (A critical study on Prof Mundassery's literary criticism) |
Sebastian, P J (സെബാസ്റ്റ്യന്‍, പി ജെ) |
Vasanthan, S K (വസന്തന്‍, എസ് കെ) |
Malayalam literature |
2002 |
മൂലൂര്‍ക്കൃതികളിലെ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം - ഒരു പഠനം (A study of reflection of social and political elements in the works of Mooloor) |
Nirmala Devi, P (നിര്‍മ്മലാദേവി, പി) |
Bhanumathi Amma, B (ഭാനുമതിയമ്മ, ബി) |
Malayalam literature |
1999 |
യാഥാതഥ്യ-പ്രകൃത്യതീതതലങ്ങള്‍ ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോവലുകളില്‍ (Realistic and super naturalistic planes in the novels of Punathil Kunhabdulla) |
Bhadran Pillai, R (ഭദ്രന്‍പിള്ള, ആര്‍) |
Sarojini Amma, S (സരോജിനിയമ്മ, എസ്) |
Malayalam literature |
2003 |
റാവു സാഹിബ് ഒ എം ചെറിയാന്റെ സാഹിത്യ സംഭാവനകള്‍ - ഒരു പഠനം (Literary contributions of Rao Sahib O M Cherian - A study) |
Siby Tharakan (സിബി തരകന്‍) |
Samuel Chandanappally (സാമുവല്‍ ചന്ദനപ്പള്ളി) |
Malayalam literature |
1995 |
ലളിതാംബിക അന്തര്‍ജനത്തിന്റെ കൃതികള്‍ - ഒരു പഠനം (The works of Lalithambika Antherjanam - A study) |
Savitha, S (സവിത, എസ്) |
Bhanumathi Amma, B (ഭാനുമതിയമ്മ, ബി) |
Malayalam literature |
1996 |
ലാവണ്യത്തിന്റെ രാഷ്ട്രീയം പൂനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥകളില്‍ |
Sreekala L.R |
Thomas Scaria |
Malayalam literature |
2018 |
വടക്കന്‍പാട്ടുകളുടെ ആഖ്യാനഘടന ആഖ്യാനശാസ്ത്രം അവലംബമാക്കി ഒരു പഠനം (The narrative structure of Vadakkanpattukal: A narratological study) |
Antony, P (ആന്‍റണി, പി) |
Kurien, K C (കുര്യന്‍, കെ സി) |
Malayalam literature |
1999 |
വത്സലയുടെ നോവലുകളിലെ സമൂഹം ഒരു പഠനം (A study of society in the novels of Valsala) |
Ambika A Nair (അംബിക ഏ നായര്‍) |
Sarojini Amma, S (സരോജിനിയമ്മ, എസ്) |
Malayalam literature |
2006 |
വയലാറിന്റെ ഗാനങ്ങള്‍: ഒരു പഠനം (Songs of Vayalar: A study) |
Davis Xavier (ഡേവിസ് സേവ്യര്‍) |
Babu Sebastian (ബാബു സെബാസ്റ്റ്യന്‍) |
Malayalam literature |
2004 |
വര്‍ത്തമാനപുസ്തകം: കര്‍ത്തൃത്വരൂപികരണത്തിന്‍റെ പ്രശ്നങ്ങള്‍ |
Jose George |
Scaria Zacharia |
Malayalam literature |
2018 |
വര്‍ത്തമാനപ്പുസ്തകം ഒരു പഠനം (Varthamanappusthakam oru padanam) |
Joseph, K V (ജോസഫ്, കെ വി) |
Babu Sebastian (ബാബു സെബാസ്റ്റ്യന്‍) |
Malayalam literature |
2007 |
വള്ളത്തോള്‍ കവിത– സാമുഹിക ശാസ്ത്രപരമായ ഒരു പഠനം (The poetry of Vallathol - A sociological study) |
Raju Jacob (രാജു ജേക്കബ്) |
Thomas Periappuram (തോമസ് പെരിയപ്പുറം) |
Malayalam literature |
2010 |
വള്ളത്തോള്‍ക്കവിതയിലെ രസാവിഷ്ക്കാരം (മനഃശാസ്ത്രപരമായ ഒരു പഠനം) (Expression of rasas in the poems of Vallathol: A psychological study) |
Saraswathy Antherjanam, P N (സരസ്വതി അന്തര്‍ജനം, പി എന്‍) |
Vasanthan, S K (വസന്തന്‍, എസ് കെ) |
Malayalam literature |
1999 |
വള്ളത്തോൾകൃതികളുടെ സ്ത്രീപക്ഷ വായന
(Feminist Reading of Vallathol’s Poetry)
|
Anilkumar, P A (അനിൽ കുമാർ പി എ) |
Viswanathan Nair, K N (വിശ്വനാഥൻ നായർ കെ എൻ) |
Malayalam literature |
2016 |
വാമൊഴിയും പ്രത്യയശാസ്ത്രവും: മലയാളത്തിലെ കടംകഥകളെ ആസ്പദമാക്കിയുള്ള പഠനം (Orality and ideology: A study based on Malayalam riddles) |
Anil, K M (അനില്‍, കെ എം) |
Nambiar, A K (നമ്പ്യാര്‍, ഏ കെ) |
Malayalam literature |
2007 |
വിവിധ തത്ത്വചിന്താപദ്ധതികളുടെ പ്രഭാവം ആശാന്‍ കവിതയില്‍ - ഒരന്വേഷണം (The influence of various philosophical systems in the poetry of Asan- An enquiry) |
Pradeep Kumar, P G (പ്രദീപ്കുമാര്‍, പി ജി) |
Gopalakrishnan Nair, M (ഗോപാലകൃഷ്ണന്‍ നായര്‍, എം) |
Malayalam literature |
2003 |
വീടും പ്രവാസവും വിനയചന്ദ്രന്റെ കവിതകളില്‍ (Veedum pravasavum Vinayachandrante kavithakalil) |
Joyskutty Joseph (ജോയിസ് കുട്ടി ജോസഫ്) |
Saramma, K (സാറാമ്മ, കെ) |
Malayalam literature |
2011 |
വീട്, യാത്ര എന്നീ പ്രമേയങ്ങള്‍ ആധുനിക മലയാള കവിതയില്‍ (The themes of home and journey in modern Malayalam poetry) |
Harikumar, N (ഹരികുമാര്‍, എന്‍) |
Radhakrishnan, P S (രാധാകൃഷ്ണന്‍, പി എസ്) |
Malayalam literature |
2014 |
വൈലോപ്പിള്ളിക്കവിതകളെ മുന്‍നിര്‍ത്തി മലയാള കവിതയിലെ വാത്സല്യഭാവത്തെക്കുറിച്ച് ഒരു പഠനം (A study on the Valsalya bhava in Malayalam poetry with special reference to the poems of Vailoppilly) |
Joicy P Pavoo (ജോയ്സി പി പാവു) |
Karthikeyan, Shornur (കാര്‍ത്തികേയന്‍, ഷൊര്‍ണ്ണൂര്‍) |
Malayalam literature |
2004 |
വൈലോപ്പിള്ളിയുടെ ആഖ്യാനകവിതകള്‍ (Narrative poems of Vyloppilly) |
Atheena, M N (അഥീന, എം എന്‍) |
Vasanthan, S K (വസന്തന്‍, എസ് കെ) |
Malayalam literature |
2008 |
വ്യവഹാരം, ക്രമം, നിര്‍മ്മിതി: ദളിതെഴുത്ത് സൗന്ദര്യം, രാഷ്ട്രീയം; കേരളത്തിലെ പ്രാരംഭ ചുവടുകളെ സംബന്ധിച്ച് ഒരു പഠനം (Discourse, order, construction: Dalit writing aesthetics and politics- A study on the initiatives taken in Kerala) |
Manoj, M B (മനോജ്, എം ബി) |
Ummer Tharammel (ഉമര്‍ തറമേല്‍) |
Malayalam literature |
2008 |
ശരീരവും പ്രതിനിധാനവും: ടെലിവിഷന്‍ പരസ്യങ്ങളെ ആധാരമാക്കി കേരളീയ സാംസ്കാരിക ചരിത്ര സന്ദര്‍ഭത്തില്‍ ഒരു പഠനം (Body and representation - A study based on television advertisements with special reference to the cultural and historical context of Kerala) |
Santhosh Manicheri (സന്തോഷ് മാനിച്ചേരി) |
Ummer Tharammel (ഉമര്‍ തറമേല്‍) |
Malayalam literature |
2010 |