Enable Unicode on Windows XP
- control Panel-ലെ Regional
Language Option'ല്‍ Language എന്ന
Tab
എടുത്ത്
'Install
Files For Complex Script' എന്നു
കാണിക്കുന്ന
കോളം ടിക്ക്
ചെയ്തിട്ടുണ്ടോ
എന്നു
പരിശോധിക്കുക, ഇല്ലെങ്കില്‍
ടിക്ക്
ചെയ്യുക.
Win XP CD ആവശ്യപ്പെടുമ്പോള്‍
CD ഡ്രൈവില്‍
ഇട്ടതിനുശേഷം
അതു പൂര്‍ണ്ണമായി
Install
ചെയ്യുക.തുടര്‍ന്ന്
സിസ്റ്റം
റീബൂട്ട്
ചെയ്യുക
- വീണ്ടും
Controle
Panel ലെ
Reagional
Language Tab- ല്‍ Deatils ബട്ടണ്‍
ക്ലിക്ക്
ചെയ്യുക.അപ്പോള്‍
വരുന്ന Window-യില്‍
Add
button ക്ലിക്ക്
ചെയ്യുക.
- Input Language ലിസ്റ്റില്‍
നിന്നും 'Malayalam
(India) ' എന്ന
ഭാഷ
തിരഞ്ഞെടുക്കുക.
ഇപ്പോള്‍
നിങ്ങളുടെ task bar-ല്‍
Language
എന്ന
ചിഹ്നം
കാണാന്‍
സാധിക്കും .
ഫോണ്ട്
ഡൗണ്‍ലോഡ് , ഇന്‍സ്റ്റാള്‍
ചെയ്യുന്ന
രീതി
- ഡൗണ്‍ലോഡ്
ചെയ്ത
ഫോണ്ട് Control Panel-ലെ
"Fonts�
Directory യില്‍
Paste
ചെയ്യുക.