Title / Sections |
Scholar |
Guide |
Branch of Study |
Year |
പ്രാദേശിക സംസ്‌കൃതിയുടെ ആഖ്യാനം സക്കറിയായുടെ കഥകളിൽ |
Cigi Chacko |
Davis Xavier |
Malayalam lanuage and literature |
2019 |
പ്രാദേശികതയും ദേശീയതയും കോവിലന്റെ ആഖ്യാനങ്ങളിൽ (Regionalism and Nationalism in the Narrations of Kovilan) |
Vineetha George |
Muse Mary George |
Malayalam language and literature |
2020 |
പ്രൊഫസര്‍ എന്‍ കൃഷ്ണപിള്ളയുടെ സാഹിത്യ നിരൂപണം ഒരു പഠനം (Criticism of Prof N Krishnapillai - A study) |
Alias, K U (ഏലിയാസ്, കെ യു) |
Narayanan Nair, K (നാരായണന്‍ നായര്‍, കെ) |
Malayalam literature |
2004 |
ഫെമിനിസം മലയാള ചെറുകഥയില്‍: സാറാ ജോസഫിന്റെ കഥകള്‍ മുഖ്യാവലംബമാക്കി ഒരു പഠനം (Feminism in the short stories in Malayalam: A study with special reference to the Short stories of Sara Joseph) |
Sandhya, M B (സന്ധ്യ, എം ബി) |
Joseph Ivy, K (ജോസഫ് ഐവി, കെ) |
Malayalam literature |
2014 |
ബഹുസ്വരതയുടെ എഴുത്ത് തകഴിയിലും ഉറൂബിലും: കയർ, ഏണിപ്പടികൾ, ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും എന്നിവയെ അടിസ്ഥാനമാക്കി ഒരു പഠനം (Bahuswarathyaude ezhuth Thakazhiyilum, Uroobilum, Kayar, Enippatikal, Ummachu, Sundarikalum sundaranmarum ennivaye atisthanamakki oru patanam) |
Varsha, R |
Viswanathan Nair, K N |
Malayalam language and literature |
2020 |
ബാലമനസ്സിന്റെ ആവിഷ്കാരം എന്‍ കുമാരനാശാന്‍, ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ , വള്ളത്തോള്‍ നാരായണ മേനോന്‍ എന്നിവരുടെ കവിതകളില്‍ (The expression of child psyche in the poems of N Kumaranasan, Ulloor S Parameswara Iyer, Vallathol Narayana Menon) |
Celine Mathew (സെലിന്‍ മാത്യു) |
Suseela Devi, C R (സുശീലാദേവി, സി ആര്‍) |
Malayalam literature |
2008 |
ബാലാമണിയമ്മയുടെ സ്ത്രീദര്‍ശനം (Perception of Woman in the works of Balamani Amma) |
Maya Govindaraj (മായാ ഗോവിന്ദരാജ്) |
Krishna Kaimal, V K (കൃഷ്ണക്കൈമള്‍, വി കെ) |
Malayalam literature |
2012 |
ബാല്യകാലബന്ധങ്ങള്‍ ആധുനിക മലയാളകവിതയില്‍ (Childhood relations in modern Malayalam poetry) |
Shaju Varghese (ഷാജു വര്‍ഗീസ്) |
Lissy Joseph (ലിസി ജോസഫ്) |
Malayalam literature |
2013 |
ബിംബകല്പന വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതയില്‍ (Imagery in the poetry of Vyloppilly Sreedhara Menon) |
Jayasree, V R (ജയശ്രീ, വി ആര്‍) |
Leelamma, C P (ലീലാമ്മ, സി പി) |
Malayalam literature |
1996 |
ബിംബകല്പനകളുടെ പ്രയോഗം മലയാള ചെറുകഥയില്‍: എം ടി, ഒ വി വിജയന്‍, എം മുകുന്ദന്‍, സേതു എന്നിവരുടെ കഥകളെ ആസ്പദമാക്കി ഒരു പഠനം (The application of imagery in Malayalam short story: A study based on the stories by M T, O V Vijayan, M Mukundan, Sethu) |
Mayamalini, T S (മായാമാലിനി, റ്റി എസ്) |
Guptan Nair, S (ഗുപ്തന്‍ നായര്‍, എസ്) |
Malayalam literature |
2006 |
ബൈബിളിനെ ആധാരമാക്കിയുള്ള മലയാള നാടകങ്ങളെക്കുറിച്ച് ഒരു ചരിത്ര പഠനം (Historical study of the Biblical dramas in Malayalam) |
Vincent Joseph (വിന്‍സെന്റ് ജോസഫ്) |
Ummer Tharammel (ഉമര്‍ തറമേല്‍) |
Malayalam literature |
2010 |
ബൈബിള്‍ സ്വാധീനത മലയാളനോവലില്‍ (Influence of the Holy Bible on Malayalam novel) |
Paulson, N A (പോള്‍സണ്‍, എന്‍ എ) |
Samuel Chandanappally (സാമുവല്‍ ചന്ദനപ്പള്ളി) |
Malayalam literature |
1995 |
ബൈബിൾ അന്തരീക്ഷം സക്കറിയയുടെ കഥകളിൽ (Biblical Atmosphere in the stories of Zacharia) |
Thomas Kuruvilla |
Jose Parakadavil |
Malayalam language and literature |
2020 |
ബോധധാരാനോവല്‍ മലയാളത്തില്‍ - എം ടി വാസുദേവന്‍നായര്‍, കോവിലന്‍ എന്നിവരുടെ കൃതികളെ ആധാരമാക്കി ഒരു പഠനം (The stream of consciousness novel in Malayalam: A study based on the works of M T Vasudevan Nair and Kovilan) |
Remadevi, R (രമാദേവി, ആര്‍) |
George Irumbayam (ജോര്‍ജ് ഇരുമ്പയം) |
Malayalam literature |
2004 |
ബോധധാരാസങ്കേതം നോവലില്‍ (വിശേഷപഠനം: പോഞ്ഞിക്കര റാഫി, എം ടി വാസുദേവന്‍ നായര്‍, വിലാസിനി) (Stream of consciousness techniques in novels (A special study in the selected novels of Ponjikkara Rafi, M T Vasudevan Nair and Vilasini) |
Ajithakumary, K B (അജിതകുമാരി, കെ ബി) |
Rajeev, V (രാജീവ്, വി) |
Malayalam literature |
2011 |
ഭരണാധികാര വ്യവസ്‌ഥയും സ്ത്രീ പ്രതിനിധാനവും മലയാളനോവലുകളെ മുൻനിറുത്തിയുള്ള അന്വേഷണം |
Renu |
Joseph Skariah |
Malayalam lanuage and literature |
2019 |
ഭാരതീയസൗന്ദര്യദര്‍ശനത്തിന്റെ സ്വാധീനം മലയാള വിമര്‍ശനത്തില്‍: കുട്ടികൃഷ്ണമാരാരുടെ കൃതികളെ ആധാരമാക്കി ഒരു പഠനം (Influence of Indian aesthetics on Malayalam criticism: A study based on the works of Kuttikrishna Marar) |
Radhakrishnan, P S (രാധാകൃഷ്ണന്‍, പി എസ്) |
Kurien, K C (കുര്യന്‍, കെ സി) |
Malayalam literature |
1997 |
ഭാഷയിലും സംസ്കാരത്തിലും മൊബൈൽ ഫോൺ: ഇടപെടലും പ്രസക്തിയും
(The mobile phone in language and culture: Intervention and relevance) |
Binu Abraham (ബിനു ഏബ്രഹാം) |
Radhakrishnan, P S (പി എസ് രാധാകൃഷ്ണൻ) |
Malayalam language |
2015 |
ഭൂഭാഗ ദൃശ്യബിംബങ്ങളുടെ പ്രതിനിധാനം സമകാലീന കേരളീയ ചിത്രകലയിൽ (Representation of Landscape Images in contemporary Kerala Paintings) |
Jayin, K G |
Nambiar, A K |
Fine arts |
2020 |
ഭ്രാന്ത് മലയാള കഥനരൂപങ്ങളില്‍ - ഒരു പഠനം (Madness in Malayalam fiction - A study) |
Radhakrishna Varier, K (രാധാകൃഷ്ണവാര്യര്‍, കെ) |
Muraleedharan Nair, T R (മുരളീധരന്‍ നായര്‍, റ്റി ആര്‍) |
Malayalam literature |
2006 |
മണ്ണും പെണ്ണും രചനയുടെ പരിപ്രേക്ഷ്യം: പി വത്സലയുടെയും സാറാ ജോസഫിന്റെയും ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പഠനം (Mannum pennum rachanayude paripreshyam: P Valsalayudeyum Sarah Josephinteyum cherukathakale adisthanamakkiyulla oru padanam) |
Muse Mary George (മ്യൂസ് മേരി ജോര്‍ജ്) |
Gopinathan, A (ഗോപിനാഥന്‍, ഏ) |
Malayalam literature |
2008 |
മതം രാഷ്ട്രിയം : ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കാഴ്ചപാടിലെ പാരസ്പര്യവും വൈരുദ്ധ്യവും |
Kavitha A.K |
Sabu De Mathew |
Malayalam literature |
2019 |
മതാത്മക ബിംബങ്ങളും പദാവലിയും ജി ശങ്കരക്കുറുപ്പ്, ഒ എന്‍ വി കുറുപ്പ് എന്നിവരുടെ കവിതകളില്‍ - ഒരു പഠനം (Religious images and vocabulary in the works of G Sankarakurup and O N V Kurup - A study) |
Babuji, M G (ബാബുജി, എം ജി) |
Vijayakrishnan, N (വിജയകൃഷ്ണന്‍, എന്‍) |
Malayalam literature |
2004 |
മധ്യകാല മലയാള ഗദ്യം (Medieval Malayalam prose) |
Jalsa, M (ജല്‍സ, എം) |
Kurien, K C (കുര്യന്‍, കെ സി) |
Malayalam literature |
2009 |
മധ്യകേരളത്തിലെ സാംബവരുടെ നാടോടിസാഹിത്യം: ഘടനാപരവും ഉച്ചാരണപരവും അപനിര്‍മ്മാണപരവുമായ അപഗ്രഥനം (The folk literature of Sambavas in Central Kerala: A structural, phonatury and de-constructive analysis) |
Appukuttan, A K (അപ്പുക്കുട്ടന്‍, എ കെ) |
Scaria Zacharia (സ്കറിയ സക്കറിയ) |
Malayalam literature |
2008 |
മധ്യകേരളീയ അനുഷ്‌ഠാനകലകളിലെ സ്ത്രീവേഷങ്ങൾ: പ്രകടനപഠനവിചാരം (Madhya Keraleeya anushtaana kalakalile sthreeveshangal: prakatana paddana vicharam) |
Aparna, A S |
Revikumar, B |
Malayalam language and literature |
2021 |
മധ്യതിരുവിതാംകൂറിലെ ഹൈന്ദവാനുഷ്ഠാനങ്ങളിൽ വേലൻ സമുദായത്തിന്റെ അധികാരങ്ങൾ - ഒരു ഫോക്‌ലോർ വിശകലനം |
Priyamol P Prashanthil |
B.Revikumar |
Malayalam literature |
2019 |
മന്ത്രവാദത്തിന്റെ സാംസ്ക്കാരിക രാഷ്ട്രീയം (Cultural Politics of Manthravada) |
Anoop, V |
Jose, C M |
Malayalam language and literature |
2020 |
മലബാറിലെ സാമൂഹിക-സാംസ്കാരിക പരിവര്‍ത്തനങ്ങള്‍ ഉറുബിന്റെ നോവലുകളില്‍: ഒരു പഠനം (Socio-cultural changes of Malabar in the novels of Uroob - A study) |
Selvy Xavier (സെല്‍വി സേവ്യര്‍) |
Sarojini Amma, S (സരോജിനിയമ്മ, എസ്) |
Malayalam literature |
1999 |
മലയാള കഥാകാവ്യങ്ങള്‍ (ഇടശ്ശേരി, ഒളപ്പമണ്ണ, ഒ എന്‍ വി) (Malayala kathakavyangal (Edasserry, Olappamanna, O N V) |
Brincy Mathew (ബ്രിന്‍സി മാത്യു) |
Philip John (ഫിലിപ്പ് ജോണ്‍) |
Malayalam literature |
2012 |